₹150.00 ₹120.00
Pages:212
പ്രകാശം പരത്തുന്ന പുസ്തകം. ജീവിതപ്രതിസന്ധികളില്‍ മികവ് തെളിയിക്കാന്‍ ഉള്‍ക്കരുത്ത് പകരുന്ന പ്രചോദനാത്മകഗ്രന്ഥം. ദാമ്പത്യത്തിലെ വിള്ളലുകള്‍, സാംസ്‌കാരിക രംഗങ്ങളിലെ അപചയങ്ങള്‍, വിദ്യാഭ്യാസത്തിലെ മൂല്യശോഷണം, രാഷ്ട്രീയ ദുരന്തങ്ങള്‍ തുടങ്ങി മനഃശാന്തി നഷ്ടമായിക്കൊണ്ടിരിക്കുന്ന സമകാലിക സാമൂഹ്യവ്യവസ്ഥിതിയെ മുഴുവന്‍ ഈ ഗ്രന്ഥം അനാവരണം ചെയ്യുന്നു.
Weight | 0.230 kg |
---|
Reviews
There are no reviews yet.