₹190.00 ₹152.00
Pages:172
മറച്ചുവയ്ക്കപ്പെട്ട സത്യങ്ങള്‍ പുറത്തുകൊണ്ടുവരുവാനും നിശബ്ദരാക്കപ്പെട്ടവരുടെ ഗര്‍ജ്ജനമാകുവാനും പ്രബുദ്ധതയുള്ള പൗരന്മാരെ വാര്‍ത്തെടുക്കുവാനും നിലകൊള്ളേണ്ട മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഇന്ന് സെന്‍സേഷണലിസത്തിന്റെയും സാഡിസത്തിന്റെയും പാതയിലാണ്.അതിനേക്കുറിച്ചാണ് ഫ്രാന്‍സിസ് കാരയ്ക്കാട്ട് അച്ചന്റെ ഈ ഗ്രന്ഥം പ്രതിധ്വാനം ചെയ്യുന്നത്.
Weight | 0.180 kg |
---|
Reviews
There are no reviews yet.