₹100.00 ₹80.00
Pages:116
നമുക്കോരോരുത്തര്‍ക്കും രണ്ടോ മൂന്നോ കാര്യങ്ങള്‍ 50000 പേരേക്കാള് നന്നായി ചെയ്യാന്‍ കഴിയും. ഈ ശക്തി മനസ്സിലാക്കി മുന്നോട്ട് പോയാല്‍ നമുക്ക് പലതും നേടാന്‍ കഴിയും. പലപ്പോഴും നാം എന്താണെന്നും നമ്മുടെ ശക്തിയെന്താണെന്നും നാം തിരിച്ചറിയുന്നില്ല. അവ തിരിച്ചറിയാന്‍ ഈ പുസ്തകം നമ്മെ സഹായിക്കും.
Weight | 0.120 kg |
---|
Reviews
There are no reviews yet.