Shop

അനുകരണീയം
August 26, 2019
Children Short Stories
September 2, 2019
Show all

എന്റെ സ്‌നേഹസമ്മാനം

60.00 48.00

Pages: 84
സ്‌നേഹം ബഹുമുഖമായ ഒരു യാഥാര്‍ത്ഥ്യം. സ്‌നേഹത്തിന്റെ ആ മുഖങ്ങളില്‍ പ്രധാനപ്പെട്ട ചിലതിനെ അനാവരണം ചെയ്യുകയാണ് ഈ പുസ്തകത്തില്‍. ഗ്രന്ഥകര്‍ത്താവിന്റെ ഉള്‍ക്കാഴ്ച മതത്തിലും മനഃശാസ്ത്രത്തിലും പരമ്പരാഗതയായ അറിവിന്റെ മറ്റു മേഖലകളിലും പടര്‍ന്നിറങ്ങുന്നു; ജവജീവിതത്തിലെങ്ങും സ്‌നേഹവസന്തം സൃഷ്ടിക്കാന്‍. ഏതു നല്ല സന്ദര്‍ഭത്തിലും നല്‍കാവുന്ന ഉത്തമ സമ്മാനം. ചെറുപ്പക്കാര്‍ക്കും പ്രായമാവര്‍ക്കും ഉപകാരപ്രദമായ ഒരു വഴികാട്ടി.

Additional information
Weight 0.110 kg
Reviews (0)

Reviews

There are no reviews yet.

Be the first to review “എന്റെ സ്‌നേഹസമ്മാനം”

Your email address will not be published. Required fields are marked *