Shop

ജീവിതപാഠങ്ങള്‍
August 26, 2019
മൂല്യങ്ങളുടെ പുനഃപ്രതിഷ്ഠ
August 26, 2019
Show all

മുഖംമൂടിക്കുപിന്നിലെ മലയാളി – ജീവിതദര്‍ശനം

120.00 96.00

Pages:184
ജീവിതപ്രതിസന്ധികളെ സമചിത്തതയോടെ അഭിമുഖീകരിക്കാനും ആന്തരികശാക്തീകരണത്തിലൂടെ മറികടക്കാനും ഉള്‍ക്കരുത്ത് പകരുന്ന ഗ്രന്ഥം. ബോബി കണ്ണേഴത്ത് SDBയുടെ ‘മുഖം മൂടിക്കു പിന്നിലെ മലയാളി കേരളത്തിന്റെ തനതായ സംസ്‌കാരത്തെയും തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട സനാതന മൂല്യങ്ങളെയും ഉന്മൂലനം ചെയ്യുന്ന നൂതന പ്രവണതകളെ നിരവധി ഉദാഹരണങ്ങളിലൂടെ വരച്ചു കാട്ടുകയാണ്. സംഭവങ്ങളിലൂടെയും ഉദ്ധരണികളിലൂടെയും സമകാലിക സാഹചര്യങ്ങളെ വസ്തു നിഷ്ഠമായി വിലയിരുത്തി ക്രിയാത്മകമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ അക്കമിട്ട് അവതരിപ്പിക്കുകയാണ് ബോബിയച്ചന്‍.

Additional information
Weight 0.175 kg
Reviews (0)

Reviews

There are no reviews yet.

Be the first to review “മുഖംമൂടിക്കുപിന്നിലെ മലയാളി – ജീവിതദര്‍ശനം”

Your email address will not be published. Required fields are marked *