Shop

വ്യക്തിത്വവികസനം
August 26, 2019
ഇതിലേ പ്ലീസ്
August 26, 2019
Show all

യു ടേണ്‍

80.00 64.00

Pages:92
പാഠഭാഗങ്ങള്‍ക്കപ്പുറത്തേയ്ക്കുള്ള ജീവിത അറിവുകളിലേക്ക് യുവജനങ്ങളെ നയിക്കുന്ന അദ്ധ്യാപകര്‍ക്ക്, പരിശീലകര്‍ക്ക്, ഒരു വഴികാട്ടി. യുവജനങ്ങള്‍ക്കായി നല്കപ്പെടുന്ന ഒരു സ്‌നേഹോപഹാരമാണ് ‘യുടേണ്‍’ എന്ന പുസ്തകം. ‘എനിക്കെന്തു ലഭിക്കും, എന്തു നേട്ടം ഇതെന്റെ സ്വന്തം കാര്യമാണ’് എന്ന ചിന്തകളെ അതിജീവിച്ച്, ‘ഈ സാഹചര്യത്തില്‍ എനിക്കെന്തു കൊടുക്കുവാന്‍ കഴിയും’ എന്ന ചിന്തയോടെ ഗുണമേന്മയുള്ളവരും സമൂഹനിര്‍മ്മിതിയുടെ വാക്താക്കളുമായി ഈ ലോകത്തില്‍ ‘നല്ല സംഭാവനകളായി’ ജീവിക്കാന്‍ ‘യുടേണ്‍’ ഒരു സഹായമായിരിക്കും.

Additional information
Weight 0.95 kg
Reviews (0)

Reviews

There are no reviews yet.

Be the first to review “യു ടേണ്‍”

Your email address will not be published. Required fields are marked *