Welcome to Don Bosco Publications
Don Bosco Publication is a venture of salesians of Don Bosco for grooming the upcoming generations, leaving a legacy to live for. The books published from Don Bosco aim at preparing the readers for life and livelihood. Quality is our strength. Simplicity is our hallmark. Depth is our style. Enlighntenment is our focus. No platitudes . No waffling. Choose the books from the catalogue and place the order immediately. We are at your service, envisioning your life.
കാലത്തിൻ്റെ ചുവരെഴുത്ത് യഥോചിതം ഉൾക്കൊണ്ടുകൊണ്ട് ഏത് ജീവിത സാഹചര്യങ്ങളിലും അനിവാര്യമായ മൂല്യാധിഷ്ഠിത നിലപാടുകൾ തെരെഞ്ഞെടുക്കുവാൻ ബൗദ്ധിക പിൻബലമേകുന്ന പുസ്തകങ്ങളാണ് ഡോൺ ബോസ്കോ പബ്ലിക്കേഷൻസിൻ്റേത്.. വായനക്കാരെ പ്രബുദ്ധരാക്കാനും ഉൾക്കാഴ്ചകൾ നൽകാനും ജീവിത പ്രതിസന്ധികളിൽ മികവ് തെളിയിക്കാനും പ്രചോദനമേകിക്കൊണ്ടുള്ള രചനകൾ ..
അസന്മാർഗിക ഗ്രന്ഥങ്ങളുടെ അതിപ്രസരമുണ്ടായിരുന്ന കാലഘട്ടത്തിൽ വരും തലമുറയുടെ സുരക്ഷിതത്വത്തിനും വിജ്ഞാനാഭിവൃത്തിക്കും ധാർമ്മികോത്തേജനത്തിനുമായി പ്രചോദനാത്മകഗ്രന്ഥങ്ങൾ പ്രകാശനം ചെയ്തുകൊണ്ട് ഫിലിപ്പ് തയ്യിൽ SDB 1969 ൽ സമാരംഭിച്ച ഡോൺ ബോസ്കോ പബ്ലിക്കേഷൻസ് മലയാളത്തിലെ നിരവധി ബെസ്റ്റ് സെല്ലേഴ്സിൻ്റെ പ്രസാധകരായി അംഗീകാരം നേടി കഴിഞ്ഞിരിക്കുന്നു... സമകാലീന സംഭവങ്ങൾ മനുഷ്യമനസ്സുകളെ വ്രണപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ ശ്രേഷ്ഠമായ കാഴചപ്പാടുകൾ നൽകി ഡോൺ ബോസ്കോ പബ്ലിക്കേഷൻസ് അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്...
GIFT PACKAGES
കുട്ടികളുടെ ഭാവി ഭാസുരമാക്കാൻ ഡോൺ ബോസ്കോ പബ്ലിക്കേഷൻ്റെ അമൂല്യ സമ്മാനം . പ്രചോദനത്തിന്... ഉത്പ്രേരണയ്ക്ക്... ആത്മസാക്ഷാത്കാരത്തിന്... ആദ്യകുർബാന സ്വീകരണം, ജന്മദിനം, വിജയവേളകൾ തുടങ്ങിയ ആഘോഷങ്ങളിൽ നൽകാൻ... മൂല്യങ്ങൾ ജീവിതത്തിൽ പകർത്താൻ... ഡോൺ ബോസ്കോ പബ്ലിക്കേഷൻസ് നിങ്ങൾക്കായി ഒരുക്കുന്നു...Our Books
-
Add to cart
21-ാം നൂറ്റാണ്ടിലെ കുടുംബബന്ധങ്ങള്‍
₹150.00₹120.00 -
Add to cart
Children Short Stories
₹120.00₹100.00 -
Add to cart
Childrens Kit
₹1,000.00₹800.00 -
Add to cart
അനുകരണീയം
₹100.00₹80.00 -
Add to cart
ആത്മീയതയുടെ റോള്‍മോഡലുകള്‍
₹190.00₹152.00 -
Add to cart
ഇതിലേ പ്ലീസ്
₹80.00₹64.00 -
Add to cart
എന്റെ സ്നേഹസമ്മാനം
₹60.00₹48.00 -
Add to cart
ജീവിതപാഠങ്ങള്‍
₹140.00₹112.00
Dr. Francis Karakkat sdb
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ഡോക്ടറേറ്റ്.
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ BA ഇംഗ്ലീഷ് സാഹിത്യത്തിൽ ഒന്നാം റാങ്ക്.
- മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ & ജേർണലിസത്തിൽ (MCJ) ഇതേ യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക്.
- ജേർണലിസത്തിൽ UGC NET യോഗ്യത.
- THE HINDU പത്രത്തിലും, PTI ന്യൂസ് ഏജൻസിയിലും പത്രപ്രവർത്തന പരിചയം.
- രണ്ടു തവണ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ.
- കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് & സയൻസ് കോളേജിൻ്റെ പ്രിൻസിപ്പൽ.
- ബിരുദാനന്തരബിരുദ ജേർണലിസം (MCJ) ഡിപ്പാർട്മെൻ്റിൻ്റെ മേധാവി.
- മലയാളത്തിലെ ഏറ്റവും മികച്ച കുടുംബ മാസികയായി ശാലോം മീഡിയ പ്രഖ്യാപിച്ചിട്ടുള്ള ഡോൺ ബോസ്കോ മാഗസിൻ്റെ ചീഫ് എഡിറ്റർ.
- ഡോൺ ബോസ്കോ സ്ഥാപിച്ച സലേഷ്യൻ സഭയിലെ വൈദികൻ.
- 28 ബെസ്റ്റ് സെല്ലെർ പുസ്തകങ്ങളുടെ രചയിതാവ്.












