Shop

നാളെയുടെ വെല്ലുവിളികള്‍
August 26, 2019
മാറിക്കൊണ്ടിരിക്കുന്ന കേരളം
August 26, 2019
Show all

ധാര്‍മ്മിക വ്യതിചലനങ്ങള്‍

120.00 96.00

Pages:188
ജീവിതത്തിന് അര്‍ത്ഥവും നിലപാടുകള്‍ക്ക് ആധികാരികതയും ബോധ്യങ്ങള്‍ക്ക് പിന്‍ബലവും ആദര്‍ശങ്ങള്‍ക്ക് ഔചിത്യവും നല്‍കുന്ന പ്രചോദനാത്മകഗ്രന്ഥവുമാണ് ‘ധാര്‍മ്മിക വ്യതിചലനങ്ങള്‍’. സദാചരതത്ത്വശാസ്ത്രത്തില്‍ നിന്ന് വ്യതിചലിക്കുകയും ഭൂരിപക്ഷം മാനദണ്ഡമാക്കി കാഴചപ്പാട് നിശ്ചയിക്കുകയും ഒഴുക്കിനൊത്തു നീന്തുകയും സാഹചര്യങ്ങള്‍ക്ക് ഇണങ്ങിയ രീതിയില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുകയും ചെയ്യുന്നവര്‍ക്ക് പ്രത്യാഘാതങ്ങളുടെ ഓര്‍മ്മപ്പെടുത്തലും താക്കീതുമാണ് ‘ധാര്‍മ്മിക വ്യതിചലനങ്ങള്‍’.

Additional information
Weight 0.190 kg
Reviews (0)

Reviews

There are no reviews yet.

Be the first to review “ധാര്‍മ്മിക വ്യതിചലനങ്ങള്‍”

Your email address will not be published. Required fields are marked *